IPL 2021:List of Players Set to Miss UAE Leg of Tournament<br />IPLന്റെ 2021 സീസണിന്റെ രണ്ടാം പാദത്തിൽ നമുക്ക് ചില താരങ്ങളെ എന്തയാലും മിസ് ചെയ്യും, ആദ്യ പാദം കളിച്ച് തിളങ്ങിയ പല സൂപ്പര്‍ താരങ്ങളും രണ്ടാം പാദത്തിനില്ലെന്നത് ഫ്രാഞ്ചൈസികളെ സംബന്ധിച്ച് കടുത്ത തിരിച്ചടി തന്നെയാണ്. അത്തരത്തില്‍ രണ്ടാം പാദം കളിക്കാനില്ലാത്ത താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.<br />
